സപ്തമാതൃക - ശ്രീ ഇന്ദ്രാണി അഷ്ടോത്തര ശതനാമാവളിഃ

field_imag_alt

സപ്തമാതൃക - ശ്രീ ഇന്ദ്രാണി അഷ്ടോത്തര ശതനാമാവളിഃ

 1. ഓം ഇന്ദ്രാക്ഷീ നാമ്ന്യൈ ദേവ്യൈ നമഃ
 2. ഓം ദൈവതൈഃ സമുദാഹൃതായൈ നമഃ
 3. ഓം ഗൗര്യൈ നമഃ
 4. ഓം ശാകംഭര്യൈ നമഃ
 5. ഓം ദേവ്യൈ നമഃ
 6. ഓം ദുർഗാനാമ്നീതി വിശ്രുതായൈ നമഃ
 7. ഓം കാത്യായന്യൈ നമഃ
 8. ഓം മഹാദേവ്യൈ നമഃ
 9. ഓം ചന്ദ്രഘണ്ടായൈ നമഃ
 10. ഓം മഹാതപസേ നമഃ
 11. ഓം ഗായത്ര്യൈ നമഃ
 12. ഓം സാവിത്ര്യൈ നമഃ
 13. ഓം ബ്രഹ്മാണ്യൈ നമഃ
 14. ഓം ബ്രഹ്മവാദിന്യൈ നമഃ
 15. ഓം നാരായണ്യൈ നമഃ
 16. ഓം ഭദ്രകാല്യൈ നമഃ
 17. ഓം രുദ്രാണ്യൈ നമഃ
 18. ഓം കൃഷ്ണായൈ നമഃ
 19. ഓം പിംഗലായൈ നമഃ
 20. ഓം അഗ്നിജ്വാലായൈ നമഃ
 21. ഓം രൗദ്രമുഖ്യൈ നമഃ
 22. ഓം കാലരാത്ര്യൈ നമഃ
 23. ഓം തപസ്വിന്യൈ നമഃ
 24. ഓം മേഘശ്യാമായൈ നമഃ
 25. ഓം സഹസ്രാക്ഷ്യൈ നമഃ
 26. ഓം വിഷ്ണുമായായൈ നമഃ
 27. ഓം ജലോദര്യൈ നമഃ
 28. ഓം മഹോദര്യൈ നമഃ
 29. ഓം മുക്തകേശ്യൈ നമഃ
 30. ഓം ഘോരരൂപായൈ നമഃ
 31. ഓം മഹാബലായൈ നമഃ
 32. ഓം ആനന്ദായൈ നമഃ
 33. ഓം ഭദ്രദായൈ അനന്തായൈ നമഃ
 34. ഓം രോഗഹർത്ര്യൈ നമഃ
 35. ഓം ശിവപ്രിയായൈ നമഃ
 36. ഓം ശിവദൂത്യൈ നമഃ
 37. ഓം കരാല്യൈ നമഃ
 38. ഓം ശക്ത്യൈ പരമേശ്വര്യൈ നമഃ
 39. ഓം ഇന്ദ്രാണ്യൈ നമഃ
 40. ഓം ഇന്ദ്രരൂപായൈ നമഃ
 41. ഓം ഇന്ദ്രശക്തിപരായണായൈ നമഃ
 42. ഓം മഹിഷാസുരസംഹർത്ര്യൈ നമഃ
 43. ഓം ചാമുണ്ഡായൈ നമഃ
 44. ഓം സപ്തമാതൃകായൈ നമഃ
 45. ഓം വാരാഹ്യൈ നമഃ
 46. ഓം നാരസിംഹ്യൈ നമഃ
 47. ഓം ഭീമായൈ നമഃ
 48. ഓം ഭൈരവനാദിന്യൈ നമഃ
 49. ഓം ശ്രുത്യൈഃ നമഃ
 50. ഓം സ്മൃത്യൈഃ നമഃ
 51. ഓം ധൃത്യൈഃ നമഃ
 52. ഓം മേധായൈ നമഃ
 53. ഓം വിദ്യായൈ നമഃ
 54. ഓം ലക്ഷമ്യൈ നമഃ
 55. ഓം സരസ്വത്യൈ നമഃ
 56. ഓം അനന്തായൈ നമഃ
 57. ഓം വിജയായൈ നമഃ
 58. ഓം പൂർണായൈ നമഃ
 59. ഓം മാനസ്തോകായൈ നമഃ
 60. ഓം അപരാജിതായൈ നമഃ
 61. ഓം ഭവാന്യൈ നമഃ
 62. ഓം പാർവത്യൈ നമഃ
 63. ഓം ദുർഗായൈ നമഃ
 64. ഓം ഹൈമവത്യൈ നമഃ
 65. ഓം അംബികായൈ നമഃ
 66. ഓം ശിവായൈ നമഃ
 67. ഓം ശിവാഭവാന്യൈ നമഃ
 68. ഓം രുദ്രാണ്യൈ നമഃ
 69. ഓം ശങ്കരാർധശരീരിണ്യൈ നമഃ
 70. ഓം സദാ സമ്മോഹിന്യൈ ദേവ്യൈ നമഃ
 71. ഓം സുന്ദര്യൈ നമഃ
 72. ഓം ഭുവനേശ്വര്യൈ നമഃ
 73. ഓം ത്രിനേത്രായൈ നമഃ
 74. ഓം ത്രിപുരായൈ നമഃ
 75. ഓം ആരാധ്യായൈ നമഃ
 76. ഓം സർവാത്മനേ നമഃ
 77. ഓം കമലാത്മികായൈ നമഃ
 78. ഓം ചണ്ഡയൈ നമഃ
 79. ഓം ഭഗവത്യൈ നമഃ
 80. ഓം ഭദ്രായൈ നമഃ
 81. ഓം സിദ്ധ്യൈ നമഃ
 82. ഓം ബുദ്ധ്യൈ നമഃ
 83. ഓം സമന്വിതായൈ നമഃ
 84. ഓം ഏകാക്ഷര്യൈ നമഃ
 85. ഓം പരാബ്രഹ്മാണ്യൈ നമഃ
 86. ഓം സ്ഥൂലസൂക്ഷ്മപ്രവർതിന്യൈ നമഃ
 87. ഓം നിത്യായൈ നമഃ
 88. ഓം സകലകല്യാണ്യൈ നമഃ
 89. ഓം ഭോഗമോക്ഷപ്രദായിന്യൈ നമഃ
 90. ഓം ഐരാവതഗജാരൂഢായൈ നമഃ
 91. ഓം വജ്രഹസ്തായൈ നമഃ
 92. ഓം വരപ്രദായൈ നമഃ
 93. ഓം ഭ്രാമര്യൈ നമഃ
 94. ഓം കാഞ്ചികാമാക്ഷ്യൈ നമഃ
 95. ഓം ക്വണന്മാണിക്യനൂപുരായൈ നമഃ
 96. ഓം ത്രിപാദ്ഭസ്മപ്രഹരണായൈ നമഃ
 97. ഓം ത്രിശിരാരക്തലോചനായൈ നമഃ
 98. ഓം ശിവായൈ നമഃ
 99. ഓം ശിവരൂപായൈ നമഃ
 100. ഓം ശിവഭക്തപരായണായൈ നമഃ
 101. ഓം പരായണായൈ നമഃ
 102. ഓം മൃത്യുഞ്ജയായൈ നമഃ
 103. ഓം മഹാമായായൈ നമഃ
 104. ഓം സർവരോഗനിവാരിണ്യൈ നമഃ
 105. ഓം ഐന്ദ്ര്യൈ നമഃ
 106. ഓം ദേവ്യൈ നമഃ
 107. ഓം സദായൈ നമഃ
 108. ഓം ശാന്തിമാശുകർത്ര്യൈ നമഃ


|| ഇതി ശ്രീ ഇന്ദ്രാണി ശതനാമാവളി സമാപ്തം ||