ശ്രീ ഗോമാത അഷ്ടോത്തര ശതനാമാവളി
- ഓം കൃഷ്ണവല്ലഭായൈ നമഃ
- ഓം കൃഷ്ണായൈ നമഃ
- ഓം ശ്രീ കൃഷ്ണ പാരിജാതായൈ നമഃ
- ഓം കൃഷ്ണ പ്രിയായൈ നമഃ
- ഓം കൃഷ്ണ രൂപായൈ നമഃ
- ഓം കൃഷ്ണ പ്രേമ വിവർദിന്യൈ നമഃ
- ഓം കമനീയായൈ നമഃ
- ഓം കള്യാന്യൈ നമഃ
- ഓം കള്യ വന്ദിതായൈ നമഃ
- ഓം കല്പവൃക്ഷ സ്വരൂപായൈ നമഃ
- ഓം ദിവ്യ കല്പ സമലങ്കൃതായൈ നമഃ
- ഓം ക്ഷീരാർണവ സംഭൂതായൈ നമഃ
- ഓം ക്ഷീരദായൈ നമഃ
- ഓം ക്ഷീര രൂപിന്യൈ നമഃ
- ഓം നന്ദാദിഗോപവിനുതായൈ നമഃ
- ഓം നന്ദിന്യൈ നമഃ
- ഓം നന്ദന പ്രദായൈ നമഃ
- ഓം ബ്രഹ്മാദിദേവവിനുതായൈ നമഃ
- ഓം ബ്രഹ്മ നന്ദവിദായിന്യൈ നമഃ
- ഓം സർവധർമ സ്വരൂപിന്യൈ നമഃ
- ഓം സർവഭൂതാവനതായൈ നമഃ
- ഓം സർവദായൈ നമഃ
- ഓം സർവാമോദദായൈ നമഃ
- ഓം ശിശ്ടേഷ്ടായൈ നമഃ
- ഓം ശിഷ്ടവരദായൈ നമഃ
- ഓം സൃഷ്ടിസ്ഥിതിതിലയാത്മികായൈ നമഃ
- ഓം സുരഭ്യൈ നമഃ
- ഓം സുരാസുരനമസ്കൃതായൈ നമഃ
- ഓം സിദ്ധി പ്രദായൈ നമഃ
- ഓം സൗരഭേയൈ നമഃ
- ഓം സിദ്ധവിദ്യായൈ നമഃ
- ഓം അഭിഷ്ടസിദ്ദിവർഷിന്യൈ നമഃ
- ഓം ജഗദ്ധിതായൈ നമഃ
- ഓം ബ്രഹ്മ പുത്ര്യൈ നമഃ
- ഓം ഗായത്ര്യൈ നമഃ
- ഓം എകഹായന്യൈ നമഃ
- ഓം ഗന്ധർവാദിസമാരാധ്യായൈ നമഃ
- ഓം യജ്ഞാംഗായൈ നമഃ
- ഓം യജ്ഞ ഫലദായൈ നമഃ
- ഓം യജ്ഞേശ്യൈ നമഃ
- ഓം ഹവ്യകവ്യ പ്രദായൈ നമഃ
- ഓം ശ്രീദായൈ നമഃ
- ഓം സ്തവ്യഭവ്യ ക്രമോജ്ജ്വലായൈ നമഃ
- ഓം ബുദ്ദിദായൈ നമഃ
- ഓം ബുദ്യൈ നമഃ
- ഓം ധന ധ്യാന വിവർദിന്യൈ നമഃ
- ഓം യശോദായൈ നമഃ
- ഓം സുയശഃ പൂർണായൈ നമഃ
- ഓം യശോദാനന്ദവർദിന്യൈ നമഃ
- ഓം ധർമജ്ഞായൈ നമഃ
- ഓം ധർമ വിഭവായൈ നമഃ
- ഓം ധർമരൂപതനൂരുഹായൈ നമഃ
- ഓം വിഷ്ണുസാദോദ്ഭവപ്രഖ്യായൈ നമഃ
- ഓം വൈഷ്ണവ്യൈ നമഃ
- ഓം വിഷ്ണുരൂപിന്യൈ നമഃ
- ഓം വസിഷ്ഠപൂജിതായൈ നമഃ
- ഓം ശിഷ്ടായൈ നമഃ
- ഓം ശിഷ്ടകാമദുഹേ നമഃ
- ഓം ദിലീപ സേവിതായൈ നമഃ
- ഓം ദിവ്യായൈ നമഃ
- ഓം ഖുരപാവിതവിഷ്ടപായൈ നമഃ
- ഓം രത്നാകരമുദ്ഭൂതായൈ നമഃ
- ഓം രത്നദായൈ നമഃ
- ഓം ശക്രപൂജിതായൈ നമഃ
- ഓം പീയൂഷവർഷിന്യൈ നമഃ
- ഓം പുണ്യായൈ നമഃ
- ഓം പുണ്യാ പുണ്യ ഫലപ്രദായൈ നമഃ
- ഓം പയഃ പ്രദായൈ നമഃ
- ഓം പരാമോദായൈ നമഃ
- ഓം ഘ്രുതദായൈ നമഃ
- ഓം ഘ്രുതസംഭവായൈ നമഃ
- ഓം കാർത വീര്യാർജുന മൃത ഹേതവേ നമഃ
- ഓം ഹേതുകസന്നുതായൈ നമഃ
- ഓം ജമദഗ്നികൃതാജസ്ര സേവായൈ നമഃ
- ഓം സന്തുഷ്ടമാനസായൈ നമഃ
- ഓം രേണുകാവിനുതായൈ നമഃ
- ഓം പാദരേണുപാവിത ഭൂതലായൈ നമഃ
- ഓം ശിശ്ടേഷ്ടായൈ നമഃ
- ഓം സവത്സായൈ നമഃ
- ഓം യജ്ഞ രൂപിന്യൈ നമഃ
- ഓം വത്സ കാരാതിപാലിതായൈ നമഃ
- ഓം ഭക്തവത്സലായൈ നമഃ
- ഓം വ്രുഷദായൈ നമഃ
- ഓം ക്രുഷിദായൈ നമഃ
- ഓം ഹേമ ശ്രുജ്ഞാഗ്രതലശോഭനായൈ നമഃ
- ഓം ത്ര്യൈലോക്യ വന്ദിതായൈ നമഃ
- ഓം ഭവ്യായൈ നമഃ
- ഓം ഭാവിതായൈ നമഃ
- ഓം ഭവനാശിന്യൈ നമഃ
- ഓം ഭുക്തി മുക്തി പ്രദായൈ നമഃ
- ഓം കാന്തായൈ നമഃ
- ഓം കാന്താജന ശുഭങ്കര്യൈ നമഃ
- ഓം സുരൂപായൈ നമഃ
- ഓം ബഹുരൂപായൈ നമഃ
- ഓം അച്ചായൈ നമഃ
- ഓം കർഭുരായൈ നമഃ
- ഓം കപിലായൈ നമഃ
- ഓം അമലായൈ നമഃ
- ഓം സാധുശീതലായൈ നമഃ
- ഓം സാധു രൂപായൈ നമഃ
- ഓം സാധു ബൃന്ദാന സേവിതായൈ നമഃ
- ഓം സർവവേദമയൈ നമഃ
- ഓം സർവദേവ രൂപായൈ നമഃ
- ഓം പ്രഭാവത്യൈ നമഃ
- ഓം രുദ്ര മാത്രേ നമഃ
- ഓം ആദിത്യ സഹോദര്യൈ നമഃ
- ഓം മഹാ മായായൈ നമഃ
- ഓം മഹാ ദേവാദി വന്ദിതായൈ നമഃ
|| ഇതി ശ്രീ ഗോമാത അഷ്ടോത്തര ശതനാമാവളി സമാപ്തം ||