ശ്രീ ധർമശാസ്ത അഷ്ടോത്തര ശതനാമാവളിഃ

field_imag_alt

ശ്രീ ധർമശാസ്ത അഷ്ടോത്തര ശതനാമാവളിഃ - Sri Dharmashastra Ashtottara Shatanamavali

  1. ഓം മഹാശാസ്ത്രേ നമഃ
  2. ഓം മഹാദേവായ നമഃ
  3. ഓം മഹാദേവസുതായ നമഃ
  4. ഓം അവ്യായ നമഃ
  5. ഓം ലോകകർത്രേ നമഃ
  6. ഓം ലോകഭർത്രേ നമഃ
  7. ഓം ലോകഹർത്രേ നമഃ
  8. ഓം പരാത്പരായ നമഃ
  9. ഓം ത്രിലോകരക്ഷകായ നമഃ
  10. ഓം ധന്വിനേ നമഃ 10
  11. ഓം തപസ്വിനേ നമഃ
  12. ഓം ഭൂതസൈനികായ നമഃ
  13. ഓം മന്ത്രവേദിനേ നമഃ
  14. ഓം മഹാവേദിനേ നമഃ
  15. ഓം മാരുതായ നമഃ
  16. ഓം ജഗദീശ്വരായ നമഃ
  17. ഓം ലോകാധ്യക്ഷായ നമഃ
  18. ഓം അഗ്രണ്യേ നമഃ
  19. ഓം ശ്രീമതേ നമഃ
  20. ഓം അപ്രമേയപരാക്രമായ നമഃ 20
  21. ഓം സിംഹാരൂഢായ നമഃ
  22. ഓം ഗജാരൂഢായ നമഃ
  23. ഓം ഹയാരൂഢായ നമഃ
  24. ഓം മഹേശ്വരായ നമഃ
  25. ഓം നാനാശസ്ത്രധരായ നമഃ
  26. ഓം അനർഘായ നമഃ
  27. ഓം നാനാവിദ്യാവിശാരദായ നമഃ
  28. ഓം നാനാരൂപധരായ നമഃ
  29. ഓം വീരായ നമഃ
  30. ഓം നാനാപ്രാണിനിഷേവിതായ നമഃ 30
  31. ഓം ഭൂതേശായ നമഃ
  32. ഓം ഭൂതിദായ നമഃ
  33. ഓം ഭൃത്യായ നമഃ
  34. ഓം ഭുജംഗാഭരണോജ്ജ്വലായ നമഃ
  35. ഓം ഇക്ഷുധന്വിനേ നമഃ
  36. ഓം പുഷ്പബാണായ നമഃ
  37. ഓം മഹാരൂപായ നമഃ
  38. ഓം മഹാപ്രഭവേ നമഃ
  39. ഓം മായാദേവീസുതായ നമഃ
  40. ഓം മാന്യായ നമഃ 40
  41. ഓം മഹനീയായ നമഃ
  42. ഓം മഹാഗുണായ നമഃ
  43. ഓം മഹാശൈവായ നമഃ
  44. ഓം മഹാരുദ്രായ നമഃ
  45. ഓം വൈഷ്ണവായ നമഃ
  46. ഓം വിഷ്ണുപൂജകായ നമഃ
  47. ഓം വിഘ്നേശായ നമഃ
  48. ഓം വീരഭദ്രേശായ നമഃ
  49. ഓം ഭൈരവായ നമഃ
  50. ഓം ഷണ്മുഖപ്രിയായ നമഃ 50
  51. ഓം മേരുശൃംഗസമാസീനായ നമഃ
  52. ഓം മുനിസംഘനിഷേവിതായ നമഃ
  53. ഓം ദേവായ നമഃ
  54. ഓം ഭദ്രായ നമഃ
  55. ഓം ജഗന്നാഥായ നമഃ
  56. ഓം ഗണനാഥായ നാമ്ഃ
  57. ഓം ഗണേശ്വരായ നമഃ
  58. ഓം മഹായോഗിനേ നമഃ
  59. ഓം മഹാമായിനേ നമഃ
  60. ഓം മഹാജ്ഞാനിനേ നമഃ 60
  61. ഓം മഹാസ്ഥിരായ നമഃ
  62. ഓം ദേവശാസ്ത്രേ നമഃ
  63. ഓം ഭൂതശാസ്ത്രേ നമഃ
  64. ഓം ഭീമഹാസപരാക്രമായ നമഃ
  65. ഓം നാഗഹാരായ നമഃ
  66. ഓം നാഗകേശായ നമഃ
  67. ഓം വ്യോമകേശായ നമഃ
  68. ഓം സനാതനായ നമഃ
  69. ഓം സഗുണായ നമഃ
  70. ഓം നിർഗുണായ നമഃ 70
  71. ഓം നിത്യായ നമഃ
  72. ഓം നിത്യതൃപ്തായ നമഃ
  73. ഓം നിരാശ്രയായ നമഃ
  74. ഓം ലോകാശ്രയായ നമഃ
  75. ഓം ഗണാധീശായ നമഃ
  76. ഓം ചതുഃഷഷ്ടികലാമയായ നമഃ
  77. ഓം ഋഗ്യജുഃസാമാഥർവാത്മനേ നമഃ
  78. ഓം മല്ലകാസുരഭഞ്ജനായ നമഃ
  79. ഓം ത്രിമൂർതയേ നമഃ
  80. ഓം ദൈത്യമഥനായ നമഃ 80
  81. ഓം പ്രകൃതയേ നമഃ
  82. ഓം പുരുഷോത്തമായ നമഃ
  83. ഓം കാലജ്ഞാനിനേ നമഃ
  84. ഓം മഹാജ്ഞാനിനേ നമഃ
  85. ഓം കാമദായ നമഃ
  86. ഓം കമലേക്ഷണായ നമഃ
  87. ഓം കല്പവൃക്ഷായ നമഃ
  88. ഓം മഹാവൃക്ഷായ നമഃ
  89. ഓം വിദ്യാവൃക്ഷായ നമഃ
  90. ഓം വിഭൂതിദായ നമഃ 90
  91. ഓം സംസാരതാപവിച്ഛേത്രേ നമഃ
  92. ഓം പശുലോകഭയങ്കരായ നമഃ
  93. ഓം രോഗഹന്ത്രേ നമഃ
  94. ഓം പ്രാണദാത്രേ നമഃ
  95. ഓം പരഗർവവിഭഞ്ജനായ നമഃ
  96. ഓം സർവശാസ്ത്രാർഥതത്ത്വജ്ഞായ നമഃ
  97. ഓം നീതിമതേ നമഃ
  98. ഓം പാപഭഞ്ജനായ നമഃ
  99. ഓം പുഷ്കലാപൂർണാസംയുക്തായ നമഃ
  100. ഓം പരമാത്മനേ നമഃ 100
  101. ഓം സതാംഗതയേ നമഃ
  102. ഓം അനന്താദിത്യസങ്കാശായ നമഃ
  103. ഓം സുബ്രഹ്മണ്യാനുജായ നമഃ
  104. ഓം ബലിനേ നമഃ
  105. ഓം ഭക്താനുകമ്പിനേ നമഃ
  106. ഓം ദേവേശായ നമഃ
  107. ഓം ഭഗവതേ നമഃ
  108. ഓം ഭക്തവത്സലായ നമഃ 108


|| ഇതി ശ്രീ ധർമശാസ്ത അഷ്ടോത്തര ശതനാമാവളിഃ സമ്പൂർണം ||