ശ്രീ ദേവീ ഖഡ്ഗമാലാ അഷ്ടോത്തരശതനാമാവളിഃ
- ഓം ത്രിപുരസുന്ദര്യൈ നമഃ
- ഓം ഹൃദയദേവ്യൈ നമഃ
- ഓം ശിരോദേവ്യൈ നമഃ
- ഓം കവചദേവ്യൈ നമഃ
- ഓം അസ്ത്രദേവ്യൈ നമഃ
- ഓം കാമേശ്വര്യൈ നമഃ
- ഓം ഭഗമാലിന്യൈ നമഃ
- ഓം ഭേരുണ്ഡായൈ നമഃ
- ഓം വഹ്നിവാസിന്യൈ നമഃ
- ഓം മഹാവജേശ്വര്യൈ നമഃ
- ഓം ശിവദൂത്യൈ നമഃ
- ഓം കുലസുന്ദര്യൈ നമഃ
- ഓം നിത്യായൈ നമഃ
- ഓം നീലപതാകായ നമഃ
- ഓം വിജയായൈ നമഃ
- ഓം സർവമംഗളായൈ നമഃ
- ഓം ചിത്രായൈ നമഃ
- ഓം മഹാനിത്യായൈ നമഃ
- ഓം മിത്രേശമയ്യൈ നമഃ
- ഓം ഷഷ്ഠീശമയൈ നമഃ
- ഓം അഗസ്ത്യമയ്യൈ നമഃ
- ഓം കാലതാപനമയ്യൈ നമഃ
- ഓം ധർമാചാര്യമയ്യൈ നമഃ
- ഓം വിഷ്ണുദേവമയ്യൈ നമഃ
- ഓം പ്രഭാകരദേവമയ്യൈ നമഃ
- ഓം തേജോദേവമയ്യൈ നമഃ
- ഓം മനോജദേവമയ്യൈ നമഃ
- ഓം കള്യാണദേവമയൈ നമഃ
- ഓം വാസുദേവമയൈ നമഃ
- ഓം രത്നദേവമയൈ നമഃ
- ഓം അണിമാസിദ്ധയൈ നമഃ
- ഓം ലഘിമാസിദ്ധയേ നമഃ
- ഓം ഗരിമാസിദ്ധയേ നമഃ
- ഓം മഹിമാസിദ്ധയേ നമഃ
- ഓം പ്രാപ്തിസിദ്ധയേ നമഃ
- ഓം ഈശത്വസിദ്ധയേ നമഃ
- ഓം പ്രാകാമ്യസിദ്ധയേ നമഃ
- ഓം ഭുക്തി സിദ്ധയേ നമഃ
- ഓം സർവകാമസിദ്ധയേ നമഃ
- ഓം ബ്രാഹ്യൈ നമഃ
- ഓം മഹേശ്വര്യൈ നമഃ
- ഓം ക്രൈമാര്യൈ നമഃ
- ഓം വൈഷ്ണവ്യൈ നമഃ
- ഓം വാരാഹ്യൈ നമഃ
- ഓം മാഹേന്ദ്ര്യൈ നമഃ
- ഓം ചാമുണ്ഡായൈ നമഃ
- ഓം സർവസങ്ക്ഷോഭിണ്യൈ നമഃ
- ഓം സർവവിദ്രാവിണ്യൈ നമഃ
- ഓം സർവാകർഷിണ്യൈ നമഃ
- ഓം പ്രകടയോഗിന്യൈ നമഃ
- ഓം കാമകർഷിണ്യെ നമഃ
- ഓം ബുദ്ധ്യാകർഷിണ്യൈ നമഃ
- ഓം അഹങ്കാരാകർഷിണ്യെ നമഃ
- ഓം ശബ്ദാകർഷിണ്യൈ നമഃ
- ഓം സ്പർഷാകർഷിണ്യൈ നമഃ
- ഓം രൂപാകർഷിണ്യൈ നമഃ
- ഓം രസാകർഷിണ്യൈ നമഃ
- ഓം ഗന്ധാകർഷിണ്യൈ നമഃ
- ഓം ചിത്താകർഷിണ്യൈ നമഃ
- ഓം ധൈര്യാകർഷിണ്യൈ നമഃ
- ഓം സ്കൃതാകർഷിണ്യൈ നമഃ
- ഓം ബീജാകർഷിണ്യൈ നമഃ
- ഓം ആത്മാകർഷിണ്യൈ നമഃ
- ഓം അമൃതാകരിണ്യൈ നമഃ
- ഓം ശരീരാകർഷിണ്യൈ നമഃ
- ഓം ഗുപ്തയോഗിന്യൈ നമഃ
- ഓം അനംഗകുസുമായൈ നമഃ
- ഓം അനംഗമദനായൈ നമഃ
- ഓം അനംഗരേഖായൈ നമഃ
- ഓം അനംഗമാലിന്യൈ നമഃ
- ഓം ഗുപ്തതരയോഗിന്യൈ നമഃ
- ഓം സർവാഹ്ലാദിന്യൈ നമഃ
- ഓം സർവസമ്പത്തിപൂരണ്യൈ നമഃ
- ഓം സർവമന്ത്രമയ്യൈ നമഃ
- ഓം കുലോത്തീർണയോഗിന്യൈ നമഃ
- ഓം സർവജ്ഞായ നമഃ
- ഓം സർവശക്തി നമഃ
- ഓം സർവൈശ്വരപ്രദായിന്യൈ നമഃ
- ഓം സർവജ്ഞാനമയൈ നമഃ
- ഓം സർവവ്യാധിവിനാശിന്യൈ നമഃ
- ഓം സർവാധാരസ്വരൂപായൈ നമഃ
- ഓം സർവപാപഹരായൈ നമഃ
- ഓം സർവാനന്ദമയ്യൈ നമഃ
- ഓം സർവരക്ഷാസ്വരൂപിണ്യൈ നമഃ
- ഓം സർവേപ്സിത ഫലപ്രദായൈ നമഃ
- ഓം സർവരക്ഷാകരചക്രസ്വാമിന്യൈ നമഃ
- ഓം നിഗർഭയോഗിന്യൈ നമഃ
- ഓം വശിന്യൈ നമഃ
- ഓം കാമേശ്വര്യൈ നമഃ
- ഓം മോദിന്യൈ നമഃ
- ഓം വിമലായൈ നമഃ
- ഓം അരുണായൈ നമഃ
- ഓം ജയിന്യൈ നമഃ
- ഓം സർവേശ്വര്യൈ നമഃ
- ഓം കൗളിണ്യൈ നമഃ
- ഓം രഹസ്യയോഗിന്യൈ നമഃ
- ഓം ബാണിന്യൈ നമഃ
- ഓം ചാപിന്യൈ നമഃ
- ഓം പാശിന്യൈ നമഃ
- ഓം അങ്കുശിന്യൈ നമഃ
- ഓം മഹാകാമേശ്വര്യൈ നമഃ
- ഓം മഹാവജേശ്വര്യൈ നമഃ
- ഓം മഹാഭഗമാലിന്യൈ നമഃ
- ഓം സർവസിദ്ധി പ്രദചക്രസ്വാമിന്യൈ നമഃ
- ഓം അതിരഹസ്യയോഗിന്യൈ നമഃ
- ഓം ശ്രീ ശ്രീ മഹാഭട്ടാരികായൈ നമഃ
- ഓം മഹാത്രിപുരസുന്ദര്യൈ നമഃ
- ഓം മഹാമഹേശ്വര്യൈ നമഃ
|| ഇതി ശ്രീ ദേവീ ഖഡ്ഗമാലാ അഷ്ടോത്തര ശതനാമാവളിഃ സമാപ്തം ||