അഷ്ട ലക്ഷ്മീ അഷ്ടോത്തര ശതനാമാവളി

field_imag_alt

ശ്രീ അഷ്ട ലക്ഷ്മീ അഷ്ടോത്തര ശതനാമാവളി - Sri Ashtalakshmi Ashtottara Shatanamavali

  1. ഓം ശ്രീ മാത്രേ നമഃ
  2. ഓം ശ്രീ മഹാരാജ്നൈ നമഃ
  3. ഓം ശ്രീ മത്സിംഹാസനേശ്വര്യൈ നമഃ
  4. ഓം ശ്രീ മന്നാരായണപ്രീതായൈ നമഃ
  5. ഓം സ്നിഗ്ദായൈ നമഃ
  6. ഓം ശ്രീ മത്യൈ നമഃ
  7. ഓം ശ്രീ പതി പ്രിയായൈ നമഃ
  8. ഓം ക്ഷീരസാഗര സംഭൂതായൈ നമഃ
  9. ഓം നാരായണ ഹൃദാലയായൈ നമഃ
  10. ഓം ഐരാവണാദി സമ്പൂജ്യായൈ നമഃ
  11. ഓം ദിഗ്ഗജാനാം സഹോദര്യൈ നമഃ
  12. ഓം ഉച്ചൈസ്രവസ്യഹോദ്ഭൂതായൈ നമഃ
  13. ഓം ഹസ്തിനാദപ്രഭോദിന്യൈ നമഃ
  14. ഓം സാമ്രാജ്യ ദായിന്യൈ നമഃ
  15. ഓം ദേവ്യൈ നമഃ
  16. ഓം ഗജലക്ഷ്മീസ്വരൂപിന്യൈ നമഃ
  17. ഓം സുവർണാദി പ്രദാത്ര്യൈ നമഃ
  18. ഓം സുവർണാദി സ്വരൂപിന്യൈ നമഃ
  19. ഓം ധനലക്ഷ്മേ നമഃ
  20. ഓം മഹോധരായൈ നമഃ
  21. ഓം പ്രഭൂതൈശ്വര്യദായിന്യൈ നമഃ
  22. ഓം നവധാന്യസ്വരൂപായൈ നമഃ
  23. ഓം ലതാപാദപരൂപിന്യൈ നമഃ
  24. ഓം മൂലികാദിമഹോരൂപായൈ നമഃ
  25. ഓം ധാന്യലക്ഷ്മീ മഹാഭിധായൈ നമഃ
  26. ഓം പശുസമ്പത്സ്വരൂപായൈ നമഃ
  27. ഓം ധനധാന്യവിവർദിന്യൈ നമഃ
  28. ഓം മാത്സര്യ നാശിന്യൈ നമഃ
  29. ഓം ക്രോധ ഭീതിവിനാശിന്യൈ നമഃ
  30. ഓം ഭേദബുദ്ധിഹരായൈ നമഃ
  31. ഓം സൗമ്യായൈ നമഃ
  32. ഓം വിനയാദികവർദിന്യൈ നമഃ
  33. ഓം വിനയാദിപ്രദായൈ നമഃ
  34. ഓം ദീരായൈ നമഃ
  35. ഓം വിനീതാർചാനു തോഷിന്യൈ നമഃ
  36. ഓം ധൈര്യപ്രദായൈ നമഃ
  37. ഓം ധൈര്യലക്ഷ്മേ നമഃ
  38. ഓം ധീരത്വഗുണവർദിന്യൈ  നമഃ
  39. ഓം പുത്രപൗത്രപ്രദായൈ നമഃ
  40. ഓം ഭ്രുത്യാദിക വിവർദിന്യൈ നമഃ
  41. ഓം ദാമ്പത്യദായിന്യൈ നമഃ
  42. ഓം പൂർണായൈ നമഃ
  43. ഓം പതിപത്നീസുതാകൃത്യൈ നമഃ
  44. ഓം സന്തന്വത്യൈകുടുംബിന്യൈ നമഃ
  45. ഓം ബഹുബാന്ധവ്യദായിന്യൈ നമഃ
  46. ഓം സന്താനലക്ഷ്മീരൂപായൈ നമഃ
  47. ഓം സർവംസന്തന്വത്യൈ നമഃ
  48. ഓം മനോവികാസദാത്ര്യൈ നമഃ
  49. ഓം ബുദ്ദേരൈകാഗ്ര്യദായിന്യൈ നമഃ
  50. ഓം വിദ്യാകൗശലസന്ധാത്ര്യൈ നമഃ
  51. ഓം നാനാവിജ്ഞാനവർദിന്യൈ നമഃ
  52. ഓം ബുദ്ധി ശുദ്ധി പ്രദാത്യൈ നമഃ
  53. ഓം മഹാദേവ്യൈ നമഃ
  54. ഓം സർവസമ്പൂജ്യ താദാത്ര്യൈ നമഃ
  55. ഓം വിദ്യാമംഗളദായിന്യൈ നമഃ
  56. ഓം ഭോഗവിദ്യാപ്രദാത്ര്യൈ നമഃ
  57. ഓം യോഗവിദ്യാ പ്രദാത്ര്യൈ നമഃ
  58. ഓം ബഹിരന്തസ്പമാരാധ്യായൈ നമഃ
  59. ഓം ജ്ഞാനവിദ്യാനുദായിന്യൈ നമഃ
  60. ഓം വിദ്യാലക്ഷ്മേ നമഃ
  61. ഓം വിദ്യാഗൗരവദായിന്യൈ നമഃ
  62. ഓം വിദ്യാനാമകൃത്യൈശുഭായൈ നമഃ
  63. ഓം സൗഭാഗ്യഭാഗ്യദായൈ നമഃ
  64. ഓം ഭോഗഭാഗ്യവിധായിന്യൈ നമഃ
  65. ഓം പ്രസന്നായൈ നമഃ
  66. ഓം പരമായൈ നമഃ
  67. ഓം ആരാധ്യായൈ നമഃ
  68. ഓം സൗശീല്യഗുനവർദിന്യൈ നമഃ
  69. ഓം വരസന്താനപ്രദായൈ നമഃ
  70. ഓം പുണ്യായൈ നമഃ
  71. ഓം സന്താനവരദായിന്യൈ നമഃ
  72. ഓം ജഗത്കുടുംബിന്യൈ നമഃ
  73. ഓം വരസൗഭാഗ്യദായിന്യൈ നമഃ
  74. ഓം വരലക്ഷ്മേ നമഃ
  75. ഓം ആദിലക്ഷ്മേ നമഃ
  76. ഓം ഭക്തരക്ഷണതത്പരായൈ നമഃ
  77. ഓം സർവശക്തിസ്വരൂപായൈ നമഃ
  78. ഓം സർവാസിദ്ധിപ്രദായിന്യൈ നമഃ
  79. ഓം സർവേശ്വര്യൈ നമഃ
  80. ഓം സർവപൂജ്യായൈ നമഃ
  81. ഓം സർവാലോകപ്രപൂജിതായൈ നമഃ
  82. ഓം ദാക്ഷിണ്യപരവശായൈ നമഃ
  83. ഓം ലക്ഷ്മേ നമഃ
  84. ഓം കൃപാപൂർണായൈ നമഃ
  85. ഓം ദയാനിധയേ നമഃ
  86. ഓം സർവലോകസമാർച്യയൈ നമഃ
  87. ഓം സർവലോകേശ്വരേശ്വരീയൈ നമഃ
  88. ഓം സർവോന്നത്യപ്രദായൈ നമഃ
  89. ഓം ശ്രിയേ നമഃ
  90. ഓം സർവത്ര വിജയങ്കര്യൈ നമഃ
  91. ഓം സർവ ശ്രിയൈ നമഃ
  92. ഓം വിജയലക്ഷ്മേ നമഃ
  93. ഓം സർവലക്ഷ്മേ നമഃ
  94. ഓം ശുഭാവഹായൈ നമഃ
  95. ഓം അഷ്ടലക്ഷ്മീ സ്വരൂപായൈ നമഃ
  96. ഓം സർവാദിക്പാലപൂജിതായൈ നമഃ
  97. ഓം ദാരിദ്രദുഖഹന്ത്ര്യൈ നമഃ
  98. ഓം അഷ്ടലക്ഷ്മീസമാഹാരായൈ നമഃ
  99. ഓം ഭക്താനുഗ്രഹകാരിന്യൈ നമഃ
  100. ഓം പദ്മാലയായൈ നമഃ
  101. ഓം പാദപദ്മായൈ നമഃ
  102. ഓം കരപദ്മായൈ നമഃ
  103. ഓം മുഖാംബുജായൈ നമഃ
  104. ഓം പദ്മേക്ഷണായൈ നമഃ
  105. ഓം പദ്മഗന്ധായൈ നമഃ
  106. ഓം പദ്മനാഭഹൃദീശ്വര്യേ നമഃ
  107. ഓം പദ്മാസനസ്വജനന്യൈ നമഃ
  108. ഓം ഹൃദാംബുജവികാസിന്യൈ നമഃ


|| ഇതി ശ്രീ അഷ്ടലക്ഷ്മീ അഷ്ടോത്തര ശതനാമാവളി സ്തോത്രം സമ്പൂർണം ||